ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് വെറും 4 മണിക്കൂര്‍; ശബ്ദത്തെ വെല്ലുന്ന വേഗതയുമായി നാസയുടെ 'പുത്തന്‍ കോണ്‍കോര്‍ഡ്' ആകാശത്തേക്ക്! കാതടപ്പിക്കുന്ന സ്ഫോടന ശബ്ദമില്ല, പകരം ചെറിയൊരു മൂളക്കം മാത്രം; വിമാനങ്ങളുടെ മുന്‍ഭാഗത്ത് ജനാല പോലുമില്ലാത്ത അത്ഭുത രൂപകല്‍പ്പനയുമായി X-59 സൂപ്പര്‍സോണിക് പരീക്ഷണപ്പറക്കലിന്!