ലോകകപ്പ് ഫൂട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പിന് മെക്സിക്കോയില്‍ വര്‍ണ്ണാഭ തുടക്കം; ഔദ്യോഗിക ഗാനമായ ഡായ് ഡായ് ആലപിച്ച് 23-ാം
ലോകകപ്പിനെ വരവേറ്റ് ഷക്കീറ അടങ്ങുന്ന ഗായകസംഘം; മെക്സിക്കന്‍ പാരമ്പര്യത്തിന്റെ അവതരണവുമായി 45 മിനുട്ട് ഉദ്ഘാടനച്ചടങ്ങ്; ആദ്യ മത്സരത്തിന്റെ ആവേശത്തില്‍ കാല്‍പ്പന്ത് പ്രേമികള്‍