വെള്ളാപ്പള്ളിയെ തള്ളാതിരുന്നത് ന്യൂനപക്ഷങ്ങളെ അകറ്റി; കണ്ണൂരിലെ വിമത കലാപം ഗൗരവത്തോടെ കാണണം, അണികള്‍ മാത്രമല്ല, അംഗങ്ങളും പാര്‍ട്ടിയില്‍നിന്ന് അകന്നു; തളിപ്പറമ്പില്‍ പി.കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം ഒരിക്കലും പാടില്ലായിരുന്നു; സിപിഎം സംസ്ഥാന സമിതിയില്‍ നേതൃത്വത്തിന് അതിരൂക്ഷ വിമര്‍ശനം