ശുഭേന്ദുവിന്റെ വിശ്വസ്തനെ തീര്‍ത്തത് കൃത്യമായ പ്ലാനിംഗില്‍; കൊലയാളികളിലേക്ക് വിരല്‍ചൂണ്ടി യുപിഐ ഇടപാട്; ടോള്‍ പ്ലാസയിലെ യുപിഐ ഇടപാട് ക്വട്ടേഷന്‍ സംഘത്തിന്റെ സൂചന നല്കുന്നു; സംഘം എത്തിയത് യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നെന്ന് സൂചന; അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം