സിപിഎമ്മിന്റെ ഏക കോര്പ്പറേഷന് പിരിച്ചുവിടേണ്ടി വരുമോ? മാര്‍ച്ച് 31 നകം ബജറ്റ് പാസാക്കാതെ ഭരണസമിതിക്ക് ഗുരുതര വീഴ്ച; ഏപ്രില്‍ ഒന്നു മുതലുള്ള സകല ഇടപാടുകളും അസാധു; കൗണ്‍സിലര്‍ ശ്രീജ സുരേഷിന്റെ നിയമപോരാട്ടത്തില്‍ കോഴിക്കോട് നഗരസഭയ്ക്ക് ഇനി സാങ്കേതികമായി പ്രവര്‍ത്തിക്കാനാവില്ലെന്ന് കോടതി വിധി; പുതിയ സര്‍ക്കാരിന്റെ തീരുമാനം നിര്‍ണ്ണായകം