ഹൃദ്രോഗിയായ അജിയെ പള്ളിമേടയില്‍ ഇട്ട് ചവിട്ടി; നിലവിളിച്ച അജിമോളെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു; ചിലവ് ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാള്‍ രാവില്‍ ദരിദ്ര ദമ്പതിമാരെ ക്രൂരമായി പരസ്യ വിചാരണ ചെയ്ത് അപമാനിച്ചു; പള്ളി സഹായത്തോടെ നിര്‍മ്മിച്ച വീട് വികാരിയോട് ചോദിക്കാതെ ഇതരസമുദായക്കാരന് വിറ്റത് പ്രകോപനം; കുടുംബത്തെ പട്ടിണിക്കിട്ട ഗൂണ്ടായിസം ഇങ്ങനെ