'അസോസിയേഷന് അറിയാതെ നീ എങ്ങനെയാടാ ഡ്യൂട്ടി ഉണ്ടാക്കിയത്?'… | Boolokam
'അസോസിയേഷന് അറിയാതെ നീ എങ്ങനെയാടാ ഡ്യൂട്ടി ഉണ്ടാക്കിയത്?' സഹപ്രവര്‍ത്തകനെ തെറിവിളിച്ച നേതാവ് നിഷാന്ത് പി. ചന്ദ്രന് ഔട്ട്! സസ്പെന്‍ഷനിലായ സെക്രട്ടറി സ്വാഗതം പറയുന്ന പഠന ക്യാമ്പില്‍ നിന്ന് എസ്പി പിന്മാറി; നാണംകെട്ട് പത്തനംതിട്ട പോലീസ് അസോസിയേഷന്; ഒടുവില്‍ നോട്ടീസ് തിരുത്തി മുഖം രക്ഷിച്ചു