'ഇനി ഒരു വര്‍ഷം മാത്രം, മോദി കസേരയൊഴിയും; ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു; തിരഞ്ഞെടുപ്പ് കമ്മീഷണറും ജഡ്ജിമാരും എനിക്ക് രഹസ്യവിവരങ്ങള്‍ തരുന്നുണ്ട്'; രാജ്യത്ത് ഉടന്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങള്‍ വരും; ഭരണകൂടത്തെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ വന്‍ വെളിപ്പെടുത്തല്‍! വെറും കെട്ടുകഥയെന്ന് ബിജെപി