'എന്തിനാണ് സ്‌പേസ് കൊടുക്കുന്നത്; സഖാക്കള്‍ പണി എടുത്തു ആളുകളെ എത്തിച്ചു ഇയാള്‍ക്ക് ഓഡിയന്‍സ് ഉണ്ടാക്കണോ? ഇയാളൊക്കെ തിരിഞ്ഞ് കൊത്തും...'; ഇടതുപക്ഷ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ വിമര്‍ശനം പങ്കുവെച്ച് കെ.ഇ.എന്‍; 'ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആര്‍.എസ്.എസ് കളി തുടങ്ങുന്നുവോ' എന്ന് വിമര്‍ശനം