'എന്‍ നെഞ്ചില്‍ കുടിയിരുക്കും' എന്ന പ്രയോഗത്തോടെ ആവേശകരമായ തുടക്കം; 'തമിഴകത്ത് ഇനി ഒരേയൊരു അധികാരകേന്ദ്രം, അത് ഞാന്‍ മാത്രം'! 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയും സ്ത്രീസുരക്ഷാ സ്ക്വാഡും ലഹരി വിരുദ്ധ സ്ക്വാഡും രൂപീകരിച്ച് ജനപ്രിയ പ്രഖ്യാരപനങ്ങള്; ഡിഎംകെയെ കുരുക്കാന്‍ സാമ്പത്തിക സ്ഥിതിയില്‍ ധവളപത്രം; വഞ്ചിക്കില്ലെന്ന് വാക്കുകൊടുത്ത് വിജയ് അധികാര കസേരയില്‍