'തലയില്‍ മുണ്ടിട്ട് സാക്ഷാല്‍ പിണറായിയുടെ മകന് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത് എല്ലാവര്ക്കും അറിയാം; കമ്മ്യൂണിസ്റ്റ്കള്‍ക്ക് ക്ഷേത്ര ദര്‍ശനം നിഷിധമാണന്ന് ആരും പറഞ്ഞീട്ടില്ല; പക്ഷെ ഒളിച്ചും പാത്തും മിത്തുക്കളെ കാണാന്‍ വരുന്നത് എന്തിനാണ്? വിമര്‍ശനവുമായി ബി ഗോപാലകൃഷ്ണന്