'വൈകിയെത്താന് ഇതെന്താ സത്രമാണോ?' ഭാര്യയെ മുടിക്കുത്തിന് പിടിച്ച് തല ഭിത്തിയിലിടിച്ച് കൊല്ലാന്‍ നോക്കി; ഭിത്തിയില്‍ കൈ വെച്ചതുകൊണ്ട് മാത്രം ജീവന് തിരിച്ചുകിട്ടിയെന്ന് ഭാര്യയുടെ പരാതി; ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര് ശ്രീകുമാറിനെതിരെ വധശ്രമക്കേസ്