ഒമാനും സൗദി അറേബ്യക്കുംനേരെ ഇറാന്റെ ആക്രമണം; സൗദിയിൽ 12 യുഎസ് സൈനികർക്കും ഒമാനിൽ ഒരാൾക്കും പരിക്ക്

ഒമാനും സൗദി അറേബ്യക്കുംനേരെ ഇറാന്റെ ആക്രമണം; സൗദിയിൽ 12 യുഎസ് സൈനികർക്കും ഒമാനിൽ ഒരാൾക്കും പരിക്ക്

M
MathrubhumiSource Link
മസ്‌കത്ത്/റിയാദ്: ഒമാനും സൗദി അറേബ്യക്കും നേരെ ഇറാന്റെ ആക്രമണം. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഇറാനിൽനിന്നുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സലാല തുറമുഖം താൽക്കാലികമായി അടച്ചു. To advertise here, സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിലേക്കും ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. Content Highlights: Drone attack reported at Salalah port in Oman causing one injury., Salalah port operations temporarily suspended due to security concerns., Iran targeted a US airbase in Saudi Arabia., 12 American soldiers reported injured in the Saudi airbase attack. Published: 28 Mar 2026, 12:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാനും സൗദി അറേബ്യക്കുംനേരെ ഇറാന്റെ ആക്രമണം; സൗദിയിൽ 12 യുഎ… | Boolokam