Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
കൊച്ചിയിൽ മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച് യുവാക്കൾ; തൃക്കാക്കര സിഐയ്ക്ക് പരിക്ക്

കൊച്ചിയിൽ മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച് യുവാക്കൾ; തൃക്കാക്കര സിഐയ്ക്ക് പരിക്ക്

M
MathrubhumiSource Link
about 6 hours ago
കൊച്ചി : കൊച്ചിയിൽ പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. മദ്യപിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു യുവാക്കൾ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. തൃക്കാക്കര സിഐയുടെ കൈക്ക് പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. To advertise here, മരോട്ടിച്ചുവട് ഉണ്ണിച്ചിറയിലാണ് സംഭവം നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന യുവാക്കളാണ് പ്രശ്നമുണ്ടാക്കിയത്. ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. മാളിലെ ജീവനക്കാരായ അഞ്ച് പേർ ഒന്നിച്ച് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് പോലീസ് എത്തിയത്. യുവാക്കൾ തമ്മിൽ മദ്യപിച്ച് തർക്കമായതോടെ ഫ്ലാറ്റിലെ കെയർടേക്കർ പോലീസിനെ അറിയിക്കുകയായിരുന്നു. മദ്യലഹരിയിൽ യുവാക്കൾ പോലീസിനോട് തട്ടിക്കയറി. സിഐയെ ആക്രമിച്ച അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Content Highlights: Police officer injured during a disturbance call in Marottichuvadu, Thrikkakara., Five individuals employed at a local mall were involved in the altercation., The suspects were intoxicated and resisted police intervention., All five attackers have been taken into custody by the Kochi police. Published: 30 May 2026, 01:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക