Last Updated: 27 March 2026, 10:30 AM IST തണ്ണിമത്തന്കൊണ്ട് അടിപൊളിയൊരു പിസയൊരുക്കിയാലോ? ആവശ്യമായ സാധനങ്ങൾ: To advertise here, തണ്ണിമത്തൻ: ഒന്ന് യോഗർട്ട്/ ക്രീം ചീസ്: ഒരു കപ്പ് സ്ട്രോബെറി, ബ്ലൂബെറി, മൾബെറി മാങ്ങ, കിവി, പ്ലം: കാൽ കപ്പ് വീതം തേൻ: ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: തണ്ണിമത്തൻ, പിസയിലെ കഷണങ്ങൾ പോലെ ഒരേ വലിപ്പത്തിൽ മുറിക്കണം. ഓരോ കഷണത്തിനുമുകളിലും യോഗർട്ടോ ക്രീം ചീസോ പുരട്ടുക. മുകളിൽ പഴങ്ങൾ വിതറുക. നിങ്ങൾക്കിഷ്ടപ്പെട്ട മറ്റുപഴങ്ങളും ചേർക്കാം. അല്പം തേൻ കൂടി ഒഴിച്ചാൽ തണ്ണിമത്തൻ പിസ റെഡി. Content Highlights: Quick and easy preparation using fresh watermelon slices, Healthy alternative to traditional dough-based pizza, Customizable with various seasonal fruits and toppings, Kid-friendly snack idea for summer. Published: 27 Mar 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
