Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
തിരുവനന്തപുരത്ത് എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം, കല്ലേറ്; പോലീസ് ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരത്ത് എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം, കല്ലേറ്; പോലീസ് ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു

M
MathrubhumiSource Link
about 1 hour ago
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം. കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇരു സംഘടനകളും തമ്മിൽ രാത്രി സംഘർഷമുണ്ടായത്. To advertise here, സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വലിയ വിജയം എസ്എഫ്‌ഐ നേടിയിരുന്നു. 37-ൽ 35 സീറ്റും നേടിയിരുന്നു. രാവിലെ മുതൽ സർവകലാശാല ആസ്ഥാനത്ത് സംഘർഷ സാഹചര്യം നിലനിന്നിരുന്നു. സംഘർഷസാധ്യത മുൻനിർത്തി പ്രദേശത്ത് വലിയ പോലീസ് സന്നാഹമുണ്ടായിരുന്നു. ഇരു ഭാഗത്തുനിന്നും പ്രവർത്തകർ കല്ലെറിഞ്ഞു. തുടർന്ന് പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. എ.എ. റഹീം, എം.വി. ജയരാജൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ സംഭവസ്ഥലത്ത് എത്തി. പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ വിദ്യാർഥികൾ കുത്തിയിരിപ്പ് നടത്തുന്നു. Content Highlights: sfi and ksu clash at thiruvananthapuram after kerala university election Published: 25 May 2026, 10:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക