ആലപ്പുഴ: ബോട്ടുയാത്രക്കാരന്റെ ഉടുപ്പിന്റെ കീശയിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. പരിക്കില്ല. കൈനകരി ചുങ്കപുരയ്ക്കൽ രവീന്ദ്രന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11-ന് ആലപ്പുഴ ബോട്ടുജെട്ടിയിലായിരുന്നു സംഭവം. To advertise here, കൈനകരിയിൽനിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ടിലെത്തിയ രവീന്ദ്രൻ ജെട്ടിയിൽ ഇറങ്ങി നടക്കുന്നതിനിടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. ഉടുപ്പിനും ബനിയനും ചെറുതായി തീപിടിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഫോൺ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല. Content Highlights: Mobile phone exploded inside a passenger's shirt pocket at Alappuzha boat jetty., The incident occurred on Wednesday at 11:00 AM., Passenger Ravindran from Kainakary escaped without injuries despite minor burns to his clothing., The exact cause of the phone explosion remains unknown. Published: 14 May 2026, 07:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
