ഇ ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കെപിസിസി ആസ്ഥാനത്ത് ചേരുന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് ഒരു മണിക്ക് കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിന് ശേഷം രണ്ട് മണിക്ക് ഘടകകക്ഷി നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് പ്രതിനിധികളായ അജയ് മാക്കൻ, മുകുൾ വാസ്നിക്, ദീപദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. To advertise here, Content Highlights: Congress legislative meeting in Thiruvananthapuram to select the next Kerala CM Published: 14 May 2026, 09:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
