റിയാദ്: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും റിയാദിലും വെള്ളിയാഴ്ച ആറ് ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാൽക്കി പറഞ്ഞു. രണ്ട് മേഖലകളിലും 13 ഡ്രോണുകൾ വീതം തടഞ്ഞ് നശിപ്പിച്ചതായി അൽ-മാൽക്കി പറഞ്ഞു. To advertise here, ഡ്രോണുകളുടെ അവശിഷ്ടങ്ങൾ റിയാദിലെ ഒരു സൈനിക കേന്ദ്രത്തിന് സമീപം വീണെങ്കിലും ആർക്കും പരിക്കില്ല. വ്യാഴാഴ്ച, കിഴക്കൻ പ്രവിശ്യയിൽ സൗദി വ്യോമ പ്രതിരോധ സേന 38 ഡ്രോണുകൾ നശിപ്പിച്ചതായി അൽ-മാൽക്കി നേരത്തെ അറിയിച്ചിരുന്നു. Content Highlights: Saudi air defense intercepted 6 ballistic missiles and 26 drones., Incidents occurred in Riyadh and the Eastern Province., No casualties reported despite debris falling near a military site., Official confirmation provided by Major General Turki Al-Maliki. Published: 27 Mar 2026, 10:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.