Boolokam LogoBoolokam

Menu

NewsMoviesVideosMusic

Library

FollowingSavedHistory

Log in for a better experience.

Sign In
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

Menu

  • News
  • Movies
  • Videos
  • Music

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • Following
  • Account
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

NewsMoviesVideosMusicProfile
റോഡരികിലെ കുഴി അപകടഭീഷണി ഉയർത്തുന്നു

റോഡരികിലെ കുഴി അപകടഭീഷണി ഉയർത്തുന്നു

M
MathrubhumiSource Link
about 14 hours ago
കൊട്ടിയൂർ : അമ്പായത്തോട്-മണത്തണ മലയോരഹൈവേയിൽ റോഡരികിൽ കുഴി രൂപപ്പെട്ടു. കൊട്ടിയൂരിലെ നയാര പെട്രോൾ പമ്പിന് സമീപമാണ് റോഡരികിൽ കുഴി രൂപപ്പെട്ടത്. To advertise here, റോഡരികിലെ കുഴി വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്. ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും കുഴിയിൽ വീണ് പരിക്കേൽക്കാനുളള സാധ്യതയുണ്ട്. ബന്ധപ്പെട്ടവർ എത്രയും വേഗം കുഴിയടയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. Published: 10 May 2026, 04:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Read the full article