ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ സ്മാർട് ടിവികൾക്ക് മികച്ച ഓഫറും മറ്റ് ഡിസ്കൗണ്ടും ഇപ്പോൾ ലഭ്യമാണ്. To advertise here, VW 40 inches Spectra Series Full HD Smart QLED Android TV വാങ്ങാൻ ക്ലിക് ചെയ്യുക 50% ഡിസ്കൗണ്ടിൽ 12,499 രൂപയ്ക്ക് ലഭിക്കുന്ന സ്മാർട് ടിവി. 18 മാസത്തെ ഗ്യാരന്റി, ക്വൽഡ് ഡിസ്പ്ലേ, 24 വാട്സ് സൗണ്ട് ഔട്ട്പുട്ട്, ക്വാഡ് കോർ പ്രോസ്സസർ. NU 32 Inches New 2025 Borderless Series വാങ്ങാൻ ക്ലിക് ചെയ്യുക 52% ഡിസ്കൗണ്ടിൽ 10,499 രൂപയ്ക്ക് ലഭിക്കുന്ന സ്മാർട് ടിവി. ബോർഡർലസ്സ് , ഒരു വർഷത്തെ ഗ്യാരന്റി, റിമോട്ട് വിത്ത് വോയിസ് അസിസ്റ്റന്റ്. Samsung 43 inches Crystal 4K Vista Ultra HD Smart LED TV വാങ്ങാൻ ക്ലിക് ചെയ്യുക 31% ഡിസ്കൗണ്ടിൽ 27,240 രൂപയ്ക്ക് ലഭിക്കുന്ന സാംസങിന്റെ സ്മാർട് ടിവി. ഒരു വർഷത്തെ ഗ്യാരന്റി, ക്രിസ്റ്റൽ പ്രോസ്സസർ, സ്ലിം ലുക്ക്. coocaa 75 inches 4K Ultra HD Smart Mini LED QLED Google TV വാങ്ങാൻ ക്ലിക് ചെയ്യുക 60% ഡിസ്കൗണ്ടിൽ 59,999 രൂപയ്ക്ക് ലഭിക്കുന്ന കൊക്കയുടെ സ്മാർട് ടിവി. ഒരു വർഷത്തെ ഗ്യാരന്റി, 30 വാട്സ് സൗണ്ട് ഔട്ട്പുട്ട്, വോയിസ് അസിസ്റ്റന്റ്, ഡ്യുവൽ ബാന്റ്. Published: 12 May 2026, 05:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
