Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
സമ്മർദ്ദം കോച്ചിങ് സെൻ്ററുകൾക്കും, കേരളംവരെ നീളുന്ന ചോദ്യപേപ്പർ ചോർച്ചയുടെ പിന്നാന്പുറം

സമ്മർദ്ദം കോച്ചിങ് സെൻ്ററുകൾക്കും, കേരളംവരെ നീളുന്ന ചോദ്യപേപ്പർ ചോർച്ചയുടെ പിന്നാന്പുറം

M
MathrubhumiSource Link
about 4 hours ago
മുംബൈ: 2026ലെ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിൽ പുറത്തുവരുന്നത് മെഡിക്കൽ കോച്ചിങ് സെൻ്ററുകളും സംഘടിതമായ പേപ്പർ ചോർച്ച സിൻഡിക്കേറ്റുകളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം. ചോദ്യപേപ്പർ ചോർച്ച കേവലം സുരക്ഷാവീഴ്ചയായിരുന്നില്ലെന്നും മറിച്ച് കോച്ചിങ് കേന്ദ്രങ്ങളിൽ നിലവിലുള്ള മാഫിയാശൈലിയിലുള്ള ബിസിനസ്സിന്റെ ഭാഗമായിരുന്നുവെന്നും രാജസ്ഥാൻ പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിച്ച പ്രത്യേക വിവരങ്ങൾ വ്യക്തമാക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. To advertise here, സങ്കീർണ്ണമായ ലോജിസ്റ്റിക് ഓപ്പറേഷൻ പോലെയാണ് ചോദ്യപേപ്പർ ചോർച്ച നടന്നിരിക്കുന്നത്. നാസിക്കിലെ ഒരു പ്രിൻ്റിങ് പ്രസ്സിൽ നിന്നാണ് ചോർച്ചയുണ്ടായിരിക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്ന്, രേഖ ജാംവാ രാംഗഢ് വഴി ഗുരുഗ്രാമിലും തുടർന്ന് രാജസ്ഥാനിലും എത്തി. പേപ്പർ സിക്കറിൽ എത്തിയതോടെ ജമ്മുകശ്മീർ, ബിഹാർ, കേരളം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യപ്പെട്ടു. നാസിക് പ്രസ്സിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പേപ്പർ ഏകദേശം 30-40 ലക്ഷം രൂപയ്ക്കാണ് വിറ്റഴിച്ചത്. ഈ തുക അഞ്ചാറ് പേരടങ്ങുന്ന ചെറിയ ഗ്രൂപ്പ് പങ്കിട്ടെടുത്തു. നിയമസാധുത കാണിക്കുന്നതിനായി കോച്ചിങ് സ്ഥാപനങ്ങൾ ഈ ചോദ്യപേപ്പറുകളിൽ ലാസ്റ്റ് മിനിറ്റ് ഗസ് പേപ്പറുകൾ അല്ലെങ്കിൽ എക്സ്ക്ലുസീവ് പ്രാക്ടീസ് സെറ്റ് എന്നാക്കി മാറ്റും. ഉയർന്ന വിജയനിരക്ക് നിലനിർത്താനും ഭാവി എൻറോൾമെൻ്റുകൾ സുരക്ഷിതമാക്കാനും പ്രാദേശിക സ്ഥാപനങ്ങൾ, അവരുടെ വിദ്യാർഥികൾ പരീക്ഷകളിൽ മുന്നിട്ടുനിൽക്കുന്നു എന്ന് ഉറപ്പാക്കാൻ അവസാന നിമിഷത്തെ ഡീലുകൾ സ്വീകരിക്കുന്നു. സിക്കർ പോലുള്ള കേന്ദ്രങ്ങൾ മെഡിക്കൽ ഉദ്യോഗാർഥികളുടെ ഒഴുക്കിനെ വലിയ തോതിൽ ഉറ്റുനോക്കുന്നു. ഈ പ്രദേശങ്ങളിലെ ഭൂമിവില കുതിച്ചുയർന്നു. ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം നിക്ഷേപകർ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റൽ പോലുള്ള മേഖലകളിൽ നിക്ഷേപം നടത്തുന്നു. എന്തുവില കൊടുത്തും വിദ്യാർഥികളെ എത്തിക്കാൻ കോച്ചിങ് സെന്ററുകളുടെ മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നു; വിജയ നിരക്ക് കുറഞ്ഞാൽ ഭൂമിവിലയും അതിനെ ചുറ്റിപ്പറ്റിയുള്ള അനുബന്ധ ബിസിനസ്സുകളും പൂർണ്ണമായി തകരും. വിവിധ എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകളുടെയും പ്രൈവറ്റ് മാഫിയ വാട്സാപ്പ് ഗ്രൂപ്പിൻ്റെയും പങ്കാളിത്തം ഗൂഢാലോചന ദേശീയ തലത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നു. Content Highlights: Coaching centers are operating as organized paper-leak syndicates., The 2026 NEET UG paper originated from a printing press in Nashik., Leaked papers were sold for 30-40 lakhs and distributed across India., High-stakes real estate and business models in Sikar drive the pressure for high success rates., The operation involves encrypted platforms and a nationwide mafia network. Published: 14 May 2026, 10:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക