പ്രമുഖ ബ്രാന്റുകളുടെ സ്മാർട് ടിവികൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവയും ലഭ്യമാണ്. To advertise here, Lumio Vision 7 55 inches 4K TV FTW3-ADSG വാങ്ങാൻ ക്ലിക്ക് ചെയ്യുക 48% ഡിസ്കൗണ്ടിൽ 35,999 രൂപയ്ക്ക് ലഭിക്കുന്ന ലുമിയോ വിഷന്റെ സ്മാർട് ടിവി. രണ്ട് വർഷത്തെ ഗ്യാരന്റി, ഡോൾബി വിഷൻ, എച്ച്ഡിആർ10, ഗെയിം മോഡ്. acer 55 inches Ultra I Series 4K TV വാങ്ങാൻ ക്ലിക്ക് ചെയ്യുക 62% ഡിസ്കൗണ്ടിൽ 27,999 രൂപയ്ക്ക് ലഭിക്കുന്ന അക്സറിന്റെ സ്മാർട് ടിവി. ഒരു വർഷത്തെ ഗ്യാരന്റി, ഫ്രെയിംലസ്സ് ഡിസൈൻ, മൈക്രോ ഡിമ്മിങ്. Onida 55 inch Nexg Series 4K TV വാങ്ങാൻ ക്ലിക്ക് ചെയ്യുക 35% ഡിസ്കൗണ്ടിൽ 27,999 രൂപയ്ക്ക് ലഭിക്കുന്ന ഒണീഡയുടെ സ്മാർട് ടിവി. ഒരു വർഷത്തെ ഗ്യാരന്റി. ആപ്പ് സപ്പോർട്ട്, വോയിസ് സർച്ച്, ഗൂഗിൾ കാസ്റ്റ് ബിൽട്ട് ഇൻ. VW 55 inches Pro Series 4K Ultra TV VW55GQ1 വാങ്ങാൻ ക്ലിക്ക് ചെയ്യുക 58% ഡിസ്കൗണ്ടിൽ 25,499 രൂപയ്ക്ക് ലഭിക്കുന്ന സ്മാർട് ടിവി. റിമോട്ട് വിത്ത് വോയിസ് അസിസ്റ്റന്റ്, ഗൂഗിൾ ടിവി, 4k അൾട്രാ എച്ച്.ഡി റസല്യൂഷൻ, 30 വാട്സ് ഔട്ട്പുട്ട് സൗണ്ട്, ബിസൽലസ്സ് ഡിസൈൻ. Published: 05 Jan 2026, 05:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
