ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന തമിഴ്നാട് മുഖ്യമന്ത്രി ഡൽഹിയിൽ തുടരവെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാത്ത കേരള മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നൽകിയതും വിവാദത്തിന് തിരികൊളുത്തി