സ്വര്‍ണത്തിന്റെ തീരുവ കുറച്ചത് ഹ്രസ്വകാലത്തേക്ക് സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ നേരിയ കുറവ് വരുത്തിയേക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് ഇത് ഒരു ചലനവും സൃഷ്ടിക്കില്ലെന്നാണ് ജിയോജിത് കമ്മോഡിറ്റി റിസേര്‍ച്ച് ഹെഡ് ഹരീഷ് പറയുന്നത്