റീഫൈനിങ്, മാര്‍ക്കറ്റിങ് മാര്‍ജിന്‍ എന്നിവ മെച്ചപ്പെട്ടതാണ് ഉയര്‍ന്ന ലാഭത്തിനുള്ള കാരണമെന്ന് എച്ച്പി വിശദീകരിച്ചു. യുദ്ധത്തിന് മുമ്പ് ഇക്കാര്യങ്ങളിലെല്ലാം അച്ചടക്കം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി