ഇന്ധന ഇറക്കുമതിക്കായി കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നതും ഫോറിന് പോര്‍ട്ട്ഫോളിയോ ഇന്‍വസ്റ്റേഴ്സ് വന്‍ തോതില്‍ പണം പുറത്തേക്ക് കൊണ്ടുപോകുന്നതുമാണ് രൂപയുടെ വിലയിടിവിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍