ഈ ആഴ്ചമാത്രം രൂപയുടെ മൂല്യം 1.4 ശതമാനം ഇടിഞ്ഞു. മെയ് 12 മുതല്‍ 14 വരെയുള്ള കാലയളവിലാണ് രൂപയുടെ മൂല്യത്തില്‍ ഇത്രത്തോളം ഇടിവുണ്ടാവുന്നത്