ഭരണകൂടം ഇതുവരെ സാമ്പത്തിക അച്ചടക്കം പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ധനക്കമ്മി കുറയ്ക്കുന്നതിനുള്ള പാതയിലാണെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു