വിദേശത്ത് ജോലി ചെയ്യുന്ന എന്‍ആര്‍ഐകള്‍ക്ക് അവരുടെ സമ്പാദ്യം ഡോളര്‍, യൂറോ, പൗണ്ട് പോലുള്ള വിദേശ കറന്‍സികളില്‍ തന്നെ ഇന്ത്യന്‍ ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന പ്രത്യേക അക്കൗണ്ടാണ് എഫ്സിഎന്‍ആര്‍(ബി)