പെട്രോൾ ഡീസൽ എന്നിവയുടെ ഉപഭോഗം കുറക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വരും ദിവസങ്ങളിൽ ഇന്ധന വില വർധിപ്പിക്കും എന്നതിന് സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു