രാവിലെ വീടിന് പുറത്തിറങ്ങുമ്പോൾ പെർഫ്യൂം അടിച്ചാൽ ഓഫീസിലെത്തുന്നത് വരെ പോലും ആ സുഗന്ധം നിലനിൽക്കുന്നില്ല എന്നത് മിക്ക പെർഫ്യൂം പ്രേമികളുടെയും സ്ഥിരം പരാതിയാണ്