പ്രധാനപ്പെട്ട ഏജന്‍സികളെല്ലാം ഇന്ത്യയുടെ ജിഡിപി പ്രതീക്ഷിച്ച രീതിയില്‍ ഉയരില്ലെന്ന് പ്രവചിച്ചു കഴിഞ്ഞു. ഇതോടൊപ്പം പണപ്പെരുപ്പം കൂടി ഉയരുമെന്ന പ്രവചനങ്ങള്‍ കൂടി വന്നുകഴിഞ്ഞു. വരും ദിനങ്ങള്‍ ഇന്ത്യക്ക് അത്ര സുഖകരമാവില്ലെന്ന് തന്നെയാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്
