ഫാൻ ക്ലബ്ബ് സംഘാടകർ, കൺസൾട്ടന്റുമാർ, മുൻ ഉദ്യോഗസ്ഥർ, ഡിജിറ്റൽ വിദഗ്ധർ എന്നിവർ ചേർന്ന ഒരു പുതിയ നിരയെയാണ് വിജയിക്ക് വേണ്ടി തന്ത്രങ്ങൾ ആസൂത്രണം ചെയ്തിരുന്നത്