വിവാഹത്തിന് മുൻപായി വധുമാരെ നേരിട്ട് കാണാൻ വേണ്ടി യുവാക്കൾ ഗ്രൗണ്ടിൽ കാത്തിരുന്നു. എന്നാൽ നേരം ഇരുട്ടി വെളുത്തിട്ടും വധുമാരായി ഒരാൾ പോലും എത്തിയില്ല