ഇടങ്കയ്യൻ ബാറ്ററെ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കാൻ പ്രമുഖ ടയർ കമ്പനികൾ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ രംഗത്തെത്തിക്കഴിഞ്ഞു.