ഭരണകാലത്തെ രണ്ടായി പകുത്ത് ആദ്യ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും പിന്നീട് ഡി.കെ ശിവകുമാറും എന്നതായിരുന്നു തെരഞ്ഞെടുപ്പിന് ശേഷമുള്ള ഫോർമുല. ഇത് നടപ്പാക്കാൻ മാസങ്ങളായി ഡി.കെ ശിവകുമാറും അനുകൂലികളും ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.