ലോകകപ്പ് യോഗ്യത നേടിയതിന്റെ ചരിത്രമുഹൂർത്തം സ്വന്തം മണ്ണിൽ ആഘോഷിക്കാൻ പോലും എബോള മഹാമാരി കോംഗോ താരങ്ങളെ അനുവദിച്ചില്ല