സർക്കാർ പുറത്തിറക്കിയ നോമിനേഷൻ ലിസ്റ്റിൽ ഉമർ ഫൈസി മുക്കവും രാജ്യസഭാ എം പി എ എ റഹീമും ഉള്‍പ്പെടെ ഒൻപത് ആളുകളുടെ പേരാണുള്ളത്