ക്രൈസ്തവ സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രാധാന്യമുള്ള തീരുമാനം വന്നിരിക്കുന്നത്