ടോൾ പിരിവ് നിർത്തലാക്കാൻ തീരുമാനിച്ച കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു