കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് പുതുതായി സ്റ്റോപ് അനുവദിച്ച കാര്യം വ്യക്തമാക്കിയത്