പ്രതിദിനം 650 രൂപ ശമ്പളം, അയച്ചത് ലക്ഷങ്ങൾ; ശബരിമല താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രതിദിനം 650 രൂപ ശമ്പളം, അയച്ചത് ലക്ഷങ്ങൾ; ശബരിമല താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ശമ്പളം സീസൺ അവസാനിക്കുമ്പോൾ മാത്രം അക്കൗണ്ടിലേക്ക് നൽകുന്നതാണ് രീതി. എന്നാൽ, ഡ്യൂട്ടിക്കിടയിൽ തന്നെ ഇത്രയും വലിയ തുകകൾ പോസ്റ്റ് ഓഫീസ് മണിയോഡറായും ബാങ്കുകൾ വഴിയും ഇവർ കൈമാറിയത് ദേവസ്വം വിജിലൻസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രതിദിനം 650 രൂപ ശമ്പളം, അയച്ചത് ലക്ഷങ്ങൾ; ശബരിമല താൽക്കാല… | Boolokam