സിപിഎം പ്രവർത്തകർ തനിക്ക് നേരെ നടത്തിയ ആക്രമണം ചൂണ്ടിക്കാണിക്കാനാണ് സദാനന്ദൻ വെപ്പുകാലുകൾ ഊരി മേശപ്പുറത്ത് വെച്ചത്