'തന്ത്രിയിൽ ചാരി മന്ത്രിമാരെ രക്ഷിക്കാനുള്ള നീക്കമാണോ സംസ്ഥാന സർക്കാർ നടത്തുന്നത് എന്ന് പൊതുസമൂഹം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല'