ഉപമുഖ്യമന്ത്രി എന്നത് ഒരു അംഗീകാരവും ആലങ്കാരിക പദവിയുമാണ്. അതിനുള്ള സ്റ്റാറ്റസും അർഹതയും ലീഗിനുണ്ട്. ലീഗ് ആവശ്യപ്പെടാതെ തന്നെ യുഡിഎഫ് നൽകുമെന്നാണ് വിശ്വസിക്കുന്നതെന്ന് കെ എൻ എ ഖാദർ