ചടങ്ങിൽ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കെ.സി.എയുടെ സ്നേഹാദരവായി ഗോൾഡൻ ബാറ്റ് മുഖ്യമന്ത്രി സമ്മാനിച്ചു