കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി ‘വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസി’ന്റെ വിദ്യാലയതല പ്രാഥമികറൗണ്ടാണ് ഇന്ന് തുടങ്ങിയത്