മോണാലിസയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാട്ടി വിശ്വഹിന്ദുപരിഷത്ത് ഡിജിപിക്കു പരാതി നല്‍കിയിരുന്നു

18 വയസ്സായി;പരിചയപ്പെട്ടത് ചിത്രീകരണവേളയിൽ; മതം മാറില്ല; വിവാഹം ചെയ്തത് ഹിന്ദു വിശ്വാസപ്രകാരം; ‘വൈറല്‍ സുന്ദരി’ മോണലിസ
N
News18 MalayalamSource Link
about 2 months ago