സോളാര്‍ തട്ടിപ്പുകാലത്തെ ഡോ. ആര്.ബി. നായരെന്ന പേരും യഥാര്‍ത്ഥ പേരായ ബിജു രാധാകൃഷ്ണനും മാറ്റി ബിജു ജോര്‍ജ്, ബിജു വര്‍ഗീസ്, ബിജു പൗലോസ് എന്നീ പേരുകളിലാണ് ബിജു ഇരകളെ വീഴ്ത്തുന്നത്